Jaqilin Makeover LogoJaqilinMakeover
Jaqilin S - Lakme Certified Bridal Makeup Artist
✨ Lakmé Certified Bridal Artist

ജാകിലിൻ എസ്.

Lakmé Academy സർട്ടിഫൈഡ് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്

തിരുവനന്തപുരം കാഞ്ഞിരംകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രൊഫഷണൽ ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റാണ് ഞാൻ. ഓരോ വധുവിന്റെയും സ്വാഭാവിക ഭംഗി എടുത്തു കാണിക്കുന്ന നാച്ചുറൽ, ഫ്രഷ് & ലോങ്ങ്-വെയർ മേക്കപ്പാണ് എന്റെ പ്രത്യേകത.

കാഞ്ഞിരംകുളത്തും പരിസരപ്രദേശങ്ങളിലും (നെല്ലിമൂട്, പൂവാർ, ബാലരാമപുരം, കോവളം, വിഴിഞ്ഞം), നെയ്യാറ്റിൻകര, കാട്ടാക്കട, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലും വീട്ടിലോ വിവാഹ മണ്ഡപത്തിലോ നേരിട്ടെത്തി സേവനം നൽകുന്നു.

Estée Lauder, NARS, MAC തുടങ്ങിയ പ്രീമിയം ബ്രാൻഡുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഓരോ ക്ലയന്റിനുശേഷവും എല്ലാ ബ്രഷുകളും ടൂളുകളും 100% അണുവിമുക്തമാക്കി (Sterilized & Sanitized) പൂർണ്ണ ഹൈജീനോടെ മാത്രമാണ് ഉപയോഗിക്കുന്നത്. ചർമ്മത്തിൽ യാതൊരു അലർജിയും ഉണ്ടാകില്ല.

Jaqilin Makeover എന്നത് രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് (LJS Works, UDYAM-KL-12-0112903). വിവാഹദിനത്തിൽ യാതൊരു ടെൻഷനുമില്ലാതെ വധുവിനും കുടുംബത്തിനും സന്തോഷകരമായ ഒരുക്കമാണ് ഞങ്ങളുടെ ഉറപ്പ്.